അട്ടച്ചാക്കൽ ജംഗ്ഷനിലേ മിനി മാസ്റ്റ് ലൈറ്റ്കണ്ണടച്ച് തുറപ്പിക്കാനായി ആര് വരും
കോന്നി ഗ്രാമ പഞ്ചായത്തിന്റെ അട്ടച്ചാക്കൽ ജംഗ്ഷനിലേ വെട്ടം പദ്ധതി മിനി മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടു മാസങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കാൻ ആളില്ലാതെ അധികൃതരെ തേടുന്നു, ആദ്യമായി വിളക്ക് വെക്കുമ്പോൾ എല്ലാവരും അതിന്റെ മുകളിൽ പേര് എഴുതി വെക്കും, കേടായിയിരിക്കുമ്പോൾ ആരും തിരിഞ്ഞ് നോക്കാറില്ല, അത്രെയും തിരക്കുള്ള അട്ടച്ചാക്ക്ൽ ജംഗ്ഷനിൽ സന്ധ്യ ആയാൽ വലിയ ബുദ്ധിമുട്ടിലാണ് ജനങ്ങൾ .... MLA യുടെയോ MP യുടെയോ ഫണ്ടിൽ നിന്നും ഒരു പൊക്കവിളക് ജംഗ്ഷനിൽ സ്റ്റാപിച്ചാൽ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാർ ...
Who will come to close and open the mini mast light at Atchakkal junction